Monday, March 31, 2008

കുഞ്ഞുണ്ണിക്കവിത




ഒരു തീപ്പെട്ടിക്കൊള്ളിതരൂ
ഒരു കൂടു തരൂ
ഒരു ബീഡി തരൂ
വിരലു തരൂ
ചുണ്ടു തരൂ
ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ

No comments: