If anyone is having a problem in reading the posts written in malayalam, a link to download the unicode font is provided on the left pane of the blog window. Save it in ur windows/fonts folder and restart the browser.
Peace
Sunday, June 22, 2008
പുക
ശ്വാസകോശം പുകയാല്‍ നിറഞ്ഞു
ഒരു റീകൊയില് നടന്നപ്പോള്‍ എഴുപത് ശതമാനം
പുക ഒരു സ്ട്രീമായി പുറത്തേക്ക് വന്നു
കാറ്റിന്റെ ഗതിക്കൊപ്പം അത് വളഞ്ഞു
ഇടത്തേക്ക് നീങ്ങി, അന്തരീക്ഷത്തില്‍ ലയിച്ചു
മുപ്പത് ശതമാനം പുക ധമനികള്‍ വഴി ശരീരമാകെ
ഓടി നടക്കുന്നു- ഇന്നും
ഒരു റീകൊയില് നടന്നപ്പോള്‍ എഴുപത് ശതമാനം
പുക ഒരു സ്ട്രീമായി പുറത്തേക്ക് വന്നു
കാറ്റിന്റെ ഗതിക്കൊപ്പം അത് വളഞ്ഞു
ഇടത്തേക്ക് നീങ്ങി, അന്തരീക്ഷത്തില്‍ ലയിച്ചു
മുപ്പത് ശതമാനം പുക ധമനികള്‍ വഴി ശരീരമാകെ
ഓടി നടക്കുന്നു- ഇന്നും
Subscribe to:
Posts (Atom)
