Sunday, June 22, 2008

പുക

ശ്വാസകോശം പുകയാല്‍ നിറഞ്ഞു
ഒരു റീകൊയില്‍ നടന്നപ്പോള്‍ എഴുപത് ശതമാനം
പുക ഒരു സ്ട്രീമായി പുറത്തേക്ക് വന്നു
കാറ്റിന്റെ ഗതിക്കൊപ്പം അത് വളഞ്ഞു
ഇടത്തേക്ക് നീങ്ങി, അന്തരീക്ഷത്തില്‍ ലയിച്ചു
മുപ്പത് ശതമാനം പുക ധമനികള്‍ വഴി ശരീരമാകെ
ഓടി നടക്കുന്നു- ഇന്നും

No comments: